Ramdev changes his mind, says will take Covid jab; calls doctors God’s envoys | Oneindia Malayalam

2021-06-11 672

Ramdev changes his mind, says will take Covid jab; calls doctors God’s envoys

കൊവിഡ് വാക്‌സിനെ കുറിച്ചുളള നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് യോഗ ഗുരു രാംദേവ്. കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുമെന്ന് രാം ദേവ് വ്യക്തമാക്കി. ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടര്‍മാര്‍ എന്നും രാംദേവ് പറഞ്ഞു.